സൗദിയില്‍ മാസപ്പിറവി ദര്‍ശിച്ചില്ല; ബലി പെരുന്നാള്‍ വെള്ളിയാഴ്ച

റിയാദ്- സൗദിയിൽ എവിടെയും ഇന്ന്  ദുല്‍ഹിജ്ജ മാസപ്പിറവി ദര്‍ശിച്ചിട്ടില്ലെന്ന് വിവിധ മാസപ്പിറവി നിരീക്ഷണ സമിതികള്‍ അറിയിച്ചു. നാളെ (ചൊവ്വ) ദുല്‍ഖഅ്ദ 30 പൂര്‍ത്തിയാക്കി ബുധനാഴ്ച ദുല്‍ഹിജ്ജ ഒന്നായിരിക്കും. വ്യാഴാഴ്ചയായിരിക്കും (ഈ മാസം 30ന്) അറഫ ദിനം.  31ന് വെള്ളിയാഴ്ച ബലി പെരുന്നാളുമായിരിക്കും.

വാർത്തകൾ തൽസമയം വാട്‌സ് ആപ്പിൽ ലഭിക്കുന്നതിന് ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക

 

 

Latest News