സംസം വിതരണം കൂടുതല്‍ ശാസ്ത്രീയമാക്കി (വിഡിയോ കാണാം)

വിശുദ്ധ ഹജ് കര്‍മം പൂര്‍ത്തിയാക്കിയ ഹാജിമാര്‍ ലക്ഷക്കണക്കിന് സംസം ബോട്ടിലുകളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കൊണ്ടുപോയത്. സംസം ജലം നിറയ്ക്കുന്നതു മുതല്‍ വിതരണംവരെ കൂടുതല്‍ ശാസ്ത്രീയമായി.