ന്യൂദല്‍ഹി- രാജ്യത്ത് കോവിഡ് രോഗ ബാധ പത്ത് ലക്ഷം കടന്നുവെന്നും ഇതേ വേഗതയില്‍ രോഗം പടരുകയാണെങ്കില്‍ ഓഗസ്റ്റ് പത്തോടെ കോവിഡ് ബാധ 20 ലക്ഷത്തിലെത്തുമെന്നും കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
മഹാമാരി തടയുന്നതിന് സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും കൃത്യമായ നടപടികള്‍ കൈക്കൊളളണമെന്നും അദ്ദേഹം ട്വിറ്റില്‍ ആവശ്യപ്പെട്ടു.