ന്യൂദൽഹി- യു.എ.ഇ അറ്റാഷെ റഷീദ് ഖമീസ് ദൽഹിയിൽനിന്ന് യു.എ.ഇയിലേക്ക് പോയി. രണ്ടു ദിവസം മുമ്പാണ് റഷീദ് ഖമീസ് ഇന്ത്യ വിട്ടത്. തിരുവനന്തപുരത്ത്‌നിന്ന് ഞായറാഴ്ച ദൽഹിയിലേക്ക് പോയ റഷീദ് ഖമീസ് രണ്ടു ദിവസം മുമ്പാണ് ദൽഹിയിലേക്ക് പോയത്. തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസിൽ ആരോപണ വിധേയനായ വ്യക്തിയാണ് റഷീദ് ഖമീസ്.