Sorry, you need to enable JavaScript to visit this website.
Friday , August   14, 2020
Friday , August   14, 2020

സി.ബി.എസ്.ഇ പത്താം ക്ലാസ് ഫലം ഇന്ന്

ന്യൂദല്‍ഹി- സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം ഇന്നുച്ചയ്ക്കു 12നു പ്രഖ്യാപിക്കും.
ഫലം അറിയാവുന്ന വെബ്‌സൈറ്റുകള്‍: cbseresults.nic.in, cbse.nic.in, results.nic.in.
എസ്എംഎസ് ആയി ലഭിക്കാന്‍: റജിസ്‌റ്റേഡ് മൊബൈല്‍ നമ്പറില്‍ നിന്ന് 77382 99899 എന്ന നമ്പറിലേക്ക് എസ്എംഎസ് അയക്കണം. ഫോര്‍മാറ്റ്: CBSE10 >സ്‌പേസ്< റോള്‍ നമ്പര്‍ >സ്‌പേസ്< അഡ്മിറ്റ് കാര്‍ഡ് ഐഡി.

 

Latest News