Sorry, you need to enable JavaScript to visit this website.

സൗദിയിൽ കോവിഡ് രോഗം ഭേദമായവരുടെ എണ്ണത്തിൽ വൻ കുതിപ്പ്; 7718 പേർ ആശുപത്രി വിട്ടു

റിയാദ്- സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 7718 പേർക്ക് കോവിഡ് മുക്തിയുണ്ടായി.  2692 പേർക്കാണ് കോവിഡ് ബാധിച്ചത്. അതേസമയം രോഗം ബാധിച്ച് 40 പേർ മരിച്ചു. ആകെ കേസുകൾ 237803, രോഗമുക്തി 177560, മരണം 2283

 

Latest News