പഞ്ചാബില്‍ 13 കാരന്‍ എങ്ങനെ ദൈവമായി (വിഡിയോ)

പഞ്ചാബില്‍ ഹനുമാന്റെ അവതാരമെന്ന് വിശേഷിപ്പിച്ച് 13 കാരനെ ആരാധിക്കുന്നു. നാട്ടുകാര്‍ക്ക് ദൈവമായ കുട്ടി പക്ഷേ, ഗുരുതരമായ ആരോഗ്യങ്ങള്‍ പ്രശ്‌നങ്ങള്‍ നേരിടുകയാണ്.


വീല്‍ ചെയറിലാണെങ്കിലും ദൈവമായി കരുതുന്നവര്‍ കുട്ടിയുടെ ആരോഗ്യ പ്രശ്‌നങ്ങളൊന്നും പരിഗണിക്കുന്നില്ല.


 

Latest News