Sorry, you need to enable JavaScript to visit this website.

വിജയത്തിനു കുറുക്കുവഴികളില്ല; പ്രവാസികളും കേള്‍ക്കേണ്ട വിജയമന്ത്രങ്ങള്‍

വിജയിക്കാന്‍ കുറുക്കുവഴികളില്ല. വിജയമന്ത്രങ്ങള്‍ സ്വന്തമാക്കേണ്ടതിന്റെ ആവശ്യകത എത്രപറഞ്ഞാലും അധികമാകുകയുമില്ല. കുടുംബത്തിലും ജോലിയിലും സാമൂഹിക പ്രവര്‍ത്തന മേഖലയിലും നിങ്ങള്‍ക്ക് ഉപകാരപ്പെടുന്ന വിജയമന്ത്രങ്ങള്‍.

അധ്യാപകന്‍, മാധ്യമപ്രവര്‍ത്തകന്‍, ഗ്രന്ഥകാരന്‍, സംരംഭകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായ ഡോ. അമാനുല്ല വടക്കാങ്ങര മലയാളം ന്യൂസില്‍ എഴുതിയ വിജയമന്ത്രങ്ങളെന്ന പരമ്പരയുടെ ഓഡിയോ കേള്‍ക്കാം.

 

Latest News