അമിതാഭ് ബച്ചനോടൊപ്പമുള്ള പഴയ ചിത്രം പങ്കുവെച്ച് അംബാസഡര്‍ ഔസാഫ് സഈദ്

റിയാദ്- കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന അമിതാഭ് ബച്ചന് എളുപ്പം ഭേദമാകട്ടെയെന്ന പ്രാര്‍ഥനയോടെ പഴയ ചിത്രം പങ്കുവെച്ച് ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സഈദ്.
1992 ല്‍ ഈജിപ്ത് തലസ്ഥാനമായ കയ്‌റോയില്‍ ഇന്ത്യന്‍ എംബസിയില്‍ നല്‍കിയ സ്വീകരണത്തിന്റെ ഓര്‍മകളാണ് അംബാസഡര്‍ ട്വിറ്ററില്‍ അനുസ്മരിച്ചത്.

 

Latest News