എം.എല്‍.എ തൂങ്ങിമരിച്ചു; കൊന്ന് കെട്ടിത്തൂക്കിയതെന്ന് ബി.ജെ.പി

കൊല്‍ക്കത്ത- ബി.ജെ.പി നേതാവും എം.എല്‍.എയുമായ ദേബേന്ദ്ര നാഥ് റായിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സംവരണ സീറ്റായ ഹെംതാബാദ് മണ്ഡലത്തില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട ദേബേന്ദ്രനാഥിന്റെ മൃതദേഹം ജന്മനാടായ ബിന്‍ഡാലില്‍ വീടിനു സമീപമാണ് കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു കൊണ്ടു പോയി. റായിയെ കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാണ് ബി.ജെ.പി ആരോപിച്ചു.

 

Latest News