ഇന്ത്യയില്‍ 551 പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു; മരണസംഖ്യ 22,674

ന്യൂദല്‍ഹി- രാജ്യത്ത് ഇന്ന് റെക്കോര്‍ഡ് കോവിഡ് കേസുകള്‍. വിവിധ സംസ്ഥാനങ്ങളിലായി 28673 കോവിഡ് ബാധയാണ് 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത്. ഇതോടെ മൊത്തം കോവിഡ് ബാധിതര്‍ 8,49,553 ആയി.


551 പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ 22,674 ആയി വര്‍ധിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

 

Latest News