Sorry, you need to enable JavaScript to visit this website.

അഭിഷേക് ബച്ചനും കോവിഡ്; ആശുപത്രിയിലേക്ക് മാറ്റി

മുംബൈ- ബോളിവുഡ് താരം അമിതാഭ് ബച്ചന് പിന്നാലെ മകനും താരവുമായ അഭിഷേക് ബച്ചനും കോവിഡ് സ്ഥിരീകരിച്ചു. അഭിഷേകിനെ മുംബൈ നാനാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെറിയ ലക്ഷണങ്ങൾ മാത്രമാണള്ളതെന്നും ആരോഗ്യസ്ഥിതിയിൽ ആശങ്കയില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു. നേരത്തെ അമിതാഭ് ബച്ചനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. അമിതാഭിനെയും ആശുപത്രിയിലേക്ക് മാറ്റി.

 

Latest News