Sorry, you need to enable JavaScript to visit this website.

കേരളത്തിൽ 488 പേർക്ക് കൂടി കോവിഡ്; 234 പേർക്ക് സമ്പർക്കം വഴി

തിരുവനന്തപുരം- കേരളത്തിൽ ഇന്ന് 488 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 143 പേർ കോവിഡ് മുക്തി നേടി. ഇന്നു രോഗം ബാധിച്ചവരിൽ 167 പേർ വിദേശത്തിനിന്ന് വന്നവരാണ്. മറ്റു സംസ്ഥാനങ്ങളിൽനിന്ന് 76 പേർ. സമ്പർക്കം വഴി 234 പേർക്കാണ് രോഗം. ആരോഗ്യപ്രവർത്തകർ 2, ഐടിബിപി 2, ബിഎസ്എഫ് 2, ബിഎസ്‌സി 4 എന്നിങ്ങനെയും രോഗം സ്ഥിരീകരിച്ചു.

 

Latest News