Sorry, you need to enable JavaScript to visit this website.

റാണിയയിൽ വീണു മരിച്ച ഗുജറാത്ത് സ്വദേശിയുടെ മയ്യിത്ത് മറവു ചെയ്തു

തായിഫ്- റാണിയയിൽ കഴിഞ്ഞ ദിവസം ജനൽ വൃത്തിയാക്കുന്നതിന് കോണിയിൽ കയറുന്നതിനിടെ വീണു മരിച്ച സർഫറ ബേഗ് നാജിർബേഗ് മിർസയുടെ മൃതദേഹം ബീഷയിൽ മറവു ചെയ്തു. റാണിയാ കെഎംസിസിയുടെ നേതൃത്വത്തിലായിരുന്നു മയ്യിത്ത് മറവു ചെയ്തത്. പ്രസിഡന്റ് നൗഷാദ് പോത്ത്കൽ. സെക്രട്ടറി ഹസറത്ത് അലി, ട്രഷറർ ഹസൻ കോയ, ഹമീദ്. അഹമദ് കുട്ടി, സാലിഹ്, സഫറലി എന്നവരുടെ നേതൃത്വത്തിലായിരുന്നു മരണാനന്തര ചടങ്ങുകൾ.

 

Latest News