റിയാദ്- വന്ദേഭാരത് മിഷന് നാലാം ഘട്ടത്തില്‍ ജിദ്ദയില്‍ നിന്നും ദമാമില്‍ നിന്നും 12 വീതം വിമാനങ്ങള്‍ കേരളത്തിലേക്ക്. ഈ ഷെഡ്യൂളില്‍ റിയാദില്‍ നിന്ന് വിമാനങ്ങളില്ല.
16ന് ദമാം - കൊച്ചി, ജിദ്ദ- കണ്ണൂര്‍, 17 ന് ദമാം - കോഴിക്കോട്, ജിദ്ദ- തിരുവനന്തപുരം, 18ന് ദമാം - തിരുവനന്തപുരം, ജിദ്ദ - കോഴിക്കോട്, 19ന് ദമാം- കണ്ണൂര്‍, ജിദ്ദ- കൊച്ചി, 20ന് ദമാം- കൊച്ചി, ജിദ്ദ- കണ്ണൂര്‍, 21ന് ദമാം - കോഴിക്കോട്, ജിദ്ദ- തിരുവനന്തപുരം, 22ന് ദമാം- തിരുവനന്തപുരം, ജിദ്ദ- കോഴിക്കോട്, 23ന് ദമാം- കണ്ണൂര്‍, ജിദ്ദ- കൊച്ചി, 24ന് ദമാം- കൊച്ചി, ജിദ്ദ- കണ്ണൂര്‍, 25ന് ദമാം- കോഴിക്കോട്, ജിദ്ദ- തിരുവനന്തപുരം, 26ന് ദമാം- തിരുവനന്തപുരം, ജിദ്ദ - കോഴിക്കോട്, 27ന് ദമാം കണ്ണൂര്‍, ജിദ്ദ- കൊച്ചി എന്നിങ്ങനെയാണ് കേരളത്തിലേക്കുള്ള ഷെഡ്യൂള്‍. ഡല്‍ഹി, തൃച്ചി, വിജയവാഡ, ഹൈദ്രാബാദ്, ഗയ, ലക്നോ അടക്കം 36 വിമാനങ്ങളാണ് പുതിയ ഷെഡ്യൂള്‍ പ്രകാരം ദമാം, ജിദ്ദ എന്നിവിടങ്ങളില്‍ നിന്ന് സര്‍വീസ് നടത്തുന്നത്. ഇന്ത്യന്‍ എംബസിയാണ് ഷെഡ്യൂള്‍ പുറത്തുവിട്ടത്.
തൽസമയം വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക