Sorry, you need to enable JavaScript to visit this website.

കേരളത്തിൽ വീണ്ടും കോവിഡ് മരണം; ദുബായിൽനിന്നെത്തിയ പ്രവാസി മരിച്ചു

കൊല്ലം-പുത്തൂരിന് സമീപം കോവിഡ് നിരീക്ഷണത്തിൽ കഴിയവെ മരിച്ചയാൾക്ക് കോവിഡ് സ്ഥിരീകരിച്ചു. തേവലപ്പുറം ആലിൻകുന്നുംപുറം മനോജ് ഭവനിൽ മനോജി(24)നാണ് കോവിഡ് സ്ഥിരീകരിച്ചത്. ട്രൂനാറ്റ് പരിശോധനയിലാണ് കോവിഡ് സ്ഥീരീകരിച്ചത്. സ്രവം കൂടുതൽ പരിശോധനക്കായി ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റിയൂട്ടിലേക്ക അയച്ചു. ഈ മാസം ഒന്നിനാണ് മനോജ് ദുബായിൽനിന്ന് നാട്ടിലെത്തിയത്.

 

Latest News