ഗോവയില്‍ മുന്‍ ആരോഗ്യമന്ത്രി കോവിഡ് ബാധിച്ച് മരിച്ചു

പനാജി- ഗോവയില്‍ മുന്‍ ആരോഗ്യ മന്ത്രി സുരേഷ് അമോങ്കര്‍ കോവിഡ് ബാധിച്ച് മരിച്ചു. 68 വയസ്സായിരുന്നു. കോവിഡ് സ്ഥിരീകരിച്ച ശേഷം ഇ.എസ്.ഐ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഏതാനും ദിവസമായി ഗുരുതര നിലയിലായിരുന്നു. 1999-2002 ല്‍ ഫ്രാന്‍സിസ്‌കോ സര്‍ധിന സര്‍ക്കാരില്‍ ഇദ്ദേഹം ആരോഗ്യ, തൊഴില്‍ മന്ത്രിയായിരുന്നു.

 

Latest News