Sorry, you need to enable JavaScript to visit this website.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് 1.100 കിലോഗ്രാം സ്വര്‍ണ്ണം പിടികൂടി

കോഴിക്കോട്-കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് 1.100 കിലോഗ്രാം സ്വര്‍ണ്ണം പിടികൂടി. രണ്ട് വിമാനങ്ങളിലായി എത്തിയ രണ്ട് യാത്രക്കാരില്‍ നിന്നാണ് 50 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണം പിടികൂടിയത്.ദുബായില്‍ നിന്നെത്തിയ അബ്ദുള്‍ ഫായിസ്, മുഹമ്മദ് അഫ്‌സല്‍ എന്നിവരാണ് സ്വര്‍ണ്ണം കടത്തിയത്. ഇരുവരും കാസര്‍കോട് സ്വദേശികളാണ്.
 

Latest News