Sorry, you need to enable JavaScript to visit this website.

ഇന്ത്യയില്‍ കോവിഡ് ബാധിച്ച് 425 പേര്‍ കൂടി മരിച്ചു

ന്യൂദല്‍ഹി- രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 24, 248 കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. 425 പേരാണ് കഴിഞ്ഞ ദിവസം മരിച്ചതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
മൊത്തം കോവിഡ് കേസുകള്‍- 6,97,413
ആക്ടീവ് കേസുകള്‍- 2,53,287
മരണം- 19,693
രോഗമുക്തി നേടിയവര്‍- 4,24,433

 

Latest News