Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മൂന്നുനില കെട്ടിടം നിലംപൊത്തി; വൈറലായി വിഡിയോ

ബുല്‍ധാന- മഹാരാഷ്ട്രയിലെ ബുല്‍ധാനയില്‍ മൂന്നുനില കെട്ടിടം നിലംപൊത്തുന്ന ദൃശ്യം ഇന്റര്‍നെറ്റില്‍ വൈറലായി. ശനിയാഴ്ചയാണ് സംഭവം. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായി.

 

Latest News