Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കൊല്ലം സ്വദേശി റിയാദില്‍ നിര്യാതനായി

റിയാദ്- കൊല്ലം സ്വദേശി ശിഫയില്‍ ഹൃദയാഘാതം മൂലം നിര്യാതനായി. കൊല്ലം പറവൂര്‍ നെടുങ്ങോലം സ്വദേശി ശ്രേയസ് ഭവനില്‍ സുരേഷ് ബാബു (56) ആണ് നിര്യാതനായത്. അസുഖ ബാധിതനായി റിയാദിലെ ഫൈസല്‍ ബിന്‍ അബ്ദുറഹ്മാന്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഭാര്യ: അംബിക. മക്കള്‍: അമല്‍ സുരേഷ്, അലീന സുരേഷ്. ശിഫ വെല്‍ഫെയര്‍ അസോസിയേഷന്‍ അംഗമായിരുന്നു.

Latest News