Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കോവിഡ് - തമിഴ്‌നാട് സ്വദേശി റിയാദിൽ മരിച്ചു

റിയാദ്- കോവിഡ് ബാധിച്ച് തമിഴ്‌നാട് സ്വദേശി റിയാദിൽ മരിച്ചു. രാംനാഥ് ഉപ്പൂര്‍ സ്വദേശി ഗോപാല്‍ മായാവത്രന്‍ (49) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. ഡ്രൈവര്‍ ആയി ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ: തങ്കച്ചി. മക്കള്‍: പങ്കജ്, മധുമിത, ബാല്‍ഗണി. ഖബറടക്ക നടപടിക്രമങ്ങളുമായി മലപ്പുറം ജില്ല കെ.എം.സി.സി വെല്‍ഫയര്‍ വിംഗ് ചെയര്‍മാന്‍ റഫീഖ് മഞ്ചേരി, ശറഫു പുളിക്കല്‍ രംഗത്തുണ്ട്.

Tags

Latest News