Sorry, you need to enable JavaScript to visit this website.

സൗദിയില്‍ കോവിഡ് - 56 മരണം; 4128 പേര്‍ക്ക് രോഗബാധ

റിയാദ്- സൗദി അറേബ്യയില്‍ കോവിഡ് ബാധിച്ച് 56 പേര്‍ കൂടി മരിച്ചു. 4128 പേര്‍ക്കാണ് പുതുതായി സ്ഥിരീകരിച്ചത്. 2642 പേര്‍ക്ക് രോഗമുക്തിയുണ്ടായി. ഇതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 205929 ആയും മരിച്ചവരുടെ എണ്ണം 1858 ആയും ഉയര്‍ന്നു. 143256 പേര്‍ക്കാണ് രോഗമുക്തിയുണ്ടായത്. റിയാദ് (360), ദമാം 315, ഹുഫൂഫ് 217 എന്നീ പ്രദേശങ്ങള്‍ മുന്നിട്ടുനില്‍ക്കുന്നു.

Latest News