Sorry, you need to enable JavaScript to visit this website.
Wednesday , August   05, 2020
Wednesday , August   05, 2020

കോവിഡ് - കോഴിക്കോട് സ്വദേശി നിര്യാതനായി

റിയാദ്- കോവിഡ് ബാധിച്ച് ശുമൈസി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കോഴിക്കോട് ബേപ്പൂര്‍ സ്വദേശി പോറ്റമ്മല്‍ ജംഷീര്‍ (31) നിര്യാതനായി. 
റിയാദ് ശിഫയില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു.  
പിതാവ്: സിദ്ദീഖ്. മാതാവ്: സലീന. ഭാര്യ: സലീല. മക്കളില്ല. മൃതദേഹം ഖബറക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളുമായി റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി വെല്‍ഫയര്‍ വിംഗ് കണ്‍വീനര്‍ സിദ്ദീഖ് തുവ്വൂര്‍, മുനീര്‍ മക്കാനി, മജീദ് പരപ്പനങ്ങാടി രംഗത്തുണ്ട്.

Tags

Latest News