Sorry, you need to enable JavaScript to visit this website.
Wednesday , August   05, 2020
Wednesday , August   05, 2020

പത്തനംതിട്ട സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു

റിയാദ്- കോവിഡ് ബാധിച്ച് റിയാദ് കിംഗ്ഖാലിദ് ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്ന പത്തനംതിട്ട സ്വദേശി മരിച്ചു. സ്വകാര്യ കമ്പനിയില്‍ ഫൈബര്‍ ടെലിക്കോം ടെക്‌നീഷ്യന്‍ ആയി ജോലി ചെയ്യുകയായിരുന്ന പത്തനംതിട്ട അടൂര്‍ ചൂരക്കോട് സ്വദേശി പാലാവിള പുത്തന്‍വീട് രതീഷ് തങ്കപ്പന്‍ (31) ആണ് മരിച്ചത്. അച്ഛന്‍:തങ്കപ്പന്‍. അമ്മ : രമണി. ഭാര്യ: രമ്യ. കുട്ടികള്‍ ഇല്ല മൃതദേഹവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളുമായി റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി വെല്‍ഫെയര്‍ വിംഗ് ചെയര്‍മാന്‍ റഫീഖ് മഞ്ചേരി, ജനറല്‍ കണ്‍വീനര്‍ ശറഫു പുളിക്കല്‍ എന്നിവര്‍ രംഗത്തുണ്ട്.

Tags

Latest News