Sorry, you need to enable JavaScript to visit this website.

ഇന്ത്യയില്‍ രണ്ടാം ദിവസവും 20,000 കോവിഡ് കേസുകള്‍

ന്യൂദല്‍ഹി- രാജ്യത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും 20,000 ലേറെ പുതിയ കോവിഡ് കേസുകള്‍. മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 6,48,315 ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.


ഇത് രണ്ടാം ദിവസമാണ് 20,000 ലേറെ കോവിഡ് ബാധ സ്ഥിരീകരിക്കുന്നത്. മരണ സംഖ്യ 18655 ആയി ഉയര്‍ന്നപ്പോള്‍ 3,94,227 പേര്‍ രോഗമുക്തി നേടി.

 

Latest News