Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ പിതാവ് പീഡിപ്പിച്ചു

അജ്മീര്‍- കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പിതാവ് പീഡിപ്പിച്ചതായി 25 കാരി പോലീസില്‍ പരാതി നല്‍കി. രാജസ്ഥാനിലെ അജ്മീറിലാണ് സംഭവം.  ഉത്തരാഖണ്ഡിലെ കുമായോണ്‍ മേഖലയിലെ കമ്മീഷണറായിരുന്നു പിതാവെന്ന് യുവതി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

Latest News