Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ബിഹാറിൽ 65 വയസിന് മുകളിലുള്ളവർക്ക് പോസ്റ്റൽ വോട്ട്

ന്യൂദൽഹി- ബിഹാർ അസംബ്ലി തെരഞ്ഞെടുപ്പിൽ 65 വയസിന് മുകളിലുള്ളവർക്ക് പോസ്റ്റൽ വോട്ട് ഏർപ്പെടുത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ. കോവിഡിന്റെ പശ്ചാതലത്തിലാണ് തീരുമാനം. ഈ വർഷം ഒക്ടോബർ-നവംബർ മാസങ്ങളിലായിരിക്കും തെരഞ്ഞെടുപ്പ്. 65 വയസിന് മുകളിലുള്ളവർക്ക് കോവിഡ് ബാധയേൽക്കാൻ കൂടുതൽ സാധ്യതയുണ്ട് എന്നതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

 

Latest News