ഇന്ത്യയില്‍ ഒറ്റദിവസം 507 മരണം; കോവിഡ് മരണസംഖ്യ 17,400

ന്യൂദല്‍ഹി- രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനെ കോവിഡ് ബാധിച്ച് 507 പേര്‍ കൂടി മരിച്ചു. ഒറ്റ ദിവസമുണ്ടാകുന്ന റെക്കോര്‍ഡ് മരണസംഖ്യയാണിത്. ഇതോടെ രാജ്യത്ത് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 17,400 ആയതായി കേന്ദ്ര ആരോഗ്യവകുപ്പ് അറിയിച്ചു. രോഗബാധിതരുടെ എണ്ണം 5,85,493 ആണ്.

 

Latest News