Sorry, you need to enable JavaScript to visit this website.
Wednesday , July   15, 2020
Wednesday , July   15, 2020

മോഡി ചൊവ്വാഴ്ച രാജ്യത്തോട് സംസാരിക്കും

ന്യൂദല്‍ഹി- പ്രധാനമന്ത്രി നരേന്ദ്രമോഡി ചൊവ്വാഴ്ച വൈകിട്ട് രാജ്യത്തെ അഭിസംബോധന ചെയ്യും. നാലു മണിക്കാണ് സംപ്രേഷണമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ട്വിറ്ററില്‍ അറിയിച്ചു. കൊറോണ സ്ഥിതിഗതികള്‍, ഇന്ത്യ-ചൈന സംഘര്‍ഷം എന്നിവ അദ്ദേഹം പ്രതിപാദിക്കുമെന്നാണ് പ്രതീക്ഷ.

 

Latest News