ചെന്നൈ-തമിഴ്‌നാട്ടില്‍ കോവിഡ് ബാധിച്ച് ആദ്യമായി മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു. 15 ദിവസമായി ചെന്നൈ രാജീവ് ഗാന്ധി ആശുപത്രിയില്‍ ചികിത്സയില്‍ ഉണ്ടായിരുന്ന രാജ് ടിവി ക്യാമറാമാന്‍ വേല്‍മുരുകന്‍ ആണ് മരിച്ചത്.