Sorry, you need to enable JavaScript to visit this website.

ഹജിന് അനുമതി നൽകാൻ സൗദി തീരുമാനം

ജിദ്ദ- ഈ വർഷം കുറച്ച് ആളുകൾക്ക് മാത്രം അനുമതി നൽകി ഹജ് കർമം നടത്താൻ സൗദി അറേബ്യ തീരുമാനിച്ചു. വിവിധ രാജ്യക്കാരായ, സൗദിയിൽ താമസിക്കുന്നവർക്ക് മാത്രമായിരിക്കും ഹജിന് അവസരം.വിദേശരാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് ഈ വര്‍ഷത്തെ ഹജില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്നും സൗദി അറേബ്യയിലുള്ളവര്‍ക്ക് ഹജിനെത്താമെന്നും ഹജ് മന്ത്രാലയം അറിയിച്ചു. കോവിഡ് വ്യാപന കരുതലിന്റെ ഭാഗമായി സാമൂഹിക അകലം പാലിച്ചും മറ്റു വ്യവസ്ഥകള്‍ പാലിച്ചുമായിരിക്കും ഹജ് നടത്തുക.

വാർത്തകൾ അതിവേഗം വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക
 

 

Latest News