നിയന്ത്രണങ്ങള്‍ നീക്കുന്നു; ലോകത്ത് കോവിഡ് കുതിക്കുന്നു

വാഷിംഗ്ടണ്‍-  ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം 90 ലക്ഷത്തിലേക്ക്. ഇതുവരെ 89,28,652 പേര്‍ക്കാണ്  കോവിഡ് സ്ഥിരീകരിച്ചതെന്ന് വിവിധ ഏജന്‍സികളുടെ കണക്കുകളില്‍ പറയുന്നു. 4,67,671  പേരാണ് ഇതിനകം രോഗം ബാധിച്ച്  മരിച്ചത്. യൂറോപ്പില്‍ ഏര്‍പ്പെടുത്തിയിരുന്ന ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ പൂര്‍ണമായും നീക്കാനൊരുങ്ങുമ്പോഴാണ് കോവിഡ് ബാധ വിവിധ രാജ്യങ്ങളില്‍ കുതിച്ചുയരുന്നത്. സ്‌പെയിന്‍ അതിര്‍ത്തികള്‍ തുറന്നു.
വിവിധ രാജ്യങ്ങളിലെ മരണസംഖ്യ
അമേരിക്ക- 1,19,969
ബ്രസീല്‍-50591
യു.കെ- 42717
ഇറ്റലി 34634
ഫ്രാന്‍സ് 29463
സ്‌പെയിന്‍- 28323
മെക്‌സിക്കോ- 21825
ഇന്ത്യ- 13254
രോഗബാധിതര്‍
അമേരിക്ക- 22,79,875
ബ്രസീല്‍- 1083341
റഷ്യ- 583879
ഇന്ത്യ- 410461
യു.കെ- 305803
പെറു-251338
സ്‌പെയിന്‍-246272
ചിലി-242355
ഇറ്റലി-238499
ഇറാന്‍- 204952
ഫ്രാന്‍സ്- 197008

 

 

Latest News