Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഭക്ഷ്യവസ്തുക്കള്‍ക്കിടയില്‍ എലി; സൗദിയില്‍ സൂപ്പര്‍മാര്‍ക്കറ്റ് അടപ്പിച്ചു

ജിദ്ദ - സൗദിയിലെ ലൈത്തില്‍ എലികളുടെ സാന്നിധ്യം കണ്ടെത്തിയതിന് സൂപ്പര്‍മാര്‍ക്കറ്റ് ലൈത്ത് ബലദിയ അടപ്പിച്ചു. ഭക്ഷ്യവസ്തുക്കള്‍ വില്‍പനക്ക് പ്രദര്‍ശിപ്പിച്ച സ്റ്റാന്റുകളില്‍ എലികളെയും പ്രാണികളെയും കണ്ടെത്തിയതാണ് സ്ഥാപനം അടപ്പിക്കാന്‍ കാരണം. ആരോഗ്യ, ശശുചീകരണ വ്യവസ്ഥകള്‍ പാലിക്കാത്ത സ്ഥാപനത്തിന് പിഴ ചുമത്തിയിട്ടുമുണ്ട്.

Latest News