പ്രവാസികൾക്ക് കോവിഡ് ടെസ്റ്റ്; മുഖ്യമന്ത്രിയുടെ വസതിയിലേക്ക് യൂത്ത് ലീഗ് മാർച്ച്

തിരുവനന്തപുരം- പ്രവാസികൾക്ക് കേരളത്തിലേകക് വരണമെങ്കിൽ കോവിഡ് ടെസ്റ്റ് നിർബന്ധമാക്കിയ സംസ്ഥാന സർക്കാർ തീരുമാനത്തിനെതിരെ മുസ്ലിം യൂത്ത് ലീഗ് ക്ലിഫ് ഹൗസിലേക്ക് മാർച്ച് നടത്തുന്നു. നാളെ(വ്യാഴം)രാവിലെ 11ന് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് മാർച്ച് നടത്തുമെന്ന് യൂത്ത് ലീഗ് നേതാക്കൾ അറിയിച്ചു. പ്രവാസികളും മനുഷ്യരാണ്, സർക്കാറിന്റെ ക്രൂരത അവസാനിപ്പിക്കുക എന്ന മുദ്രാവാക്യം ഉയർത്തിയാണ് മാർച്ച്.

 

Latest News