ന്യൂദല്‍ഹി- ലഡാക്കില്‍ എന്താണ് സംഭവിച്ചതെന്ന് അറിയണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
കിഴക്കന്‍ ലഡാക്കില്‍ ചൈന എങ്ങനെ 20 ഇന്ത്യന്‍ സൈനികര കൊലപ്പെടുത്തിയെന്ന് വെളിപ്പെടുത്താന്‍ പ്രധാനമന്ത്രി തയാറാകണം.
മൗനം പാലിച്ചുകൊണ്ട് പ്രധാനമന്ത്രി എന്താണ് മറച്ചുവെക്കുന്നതെന്ന് അദ്ദേഹം ട്വിറ്ററില്‍ ചോദിച്ചു.