Sorry, you need to enable JavaScript to visit this website.

ന്യൂസിലാന്റിൽ രണ്ടു പേർക്ക് കൂടി കോവിഡ്; യു.കെയിൽനിന്ന് വന്നവർക്ക്

വെല്ലിംഗ്ടൺ- കോവിഡ് മുക്തമായി പ്രഖ്യാപിച്ച ശേഷം ന്യൂസിലാന്റിൽ പുതുതായി രണ്ടു പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. രണ്ടു പേരും കഴിഞ്ഞ ദിവസങ്ങളിൽ യു.കെയിൽനിന്ന് വന്നവരാണ്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള ലോക്ഡൗൺ പിൻവലിച്ച് സാമൂഹിക അകലം അടക്കമുള്ള കാര്യങ്ങളിലെ നിയന്ത്രണം കഴിഞ്ഞയാഴ്ച പിൻവലിച്ചിരുന്നു. അതിർത്തികളിലെ നിയന്ത്രണം മാത്രമാണ് ഇപ്പോഴും നിലനിൽക്കുന്നത്.

 

Latest News