സൗദിയില്‍ കോവിഡ് മരണം 40; 4233 പേര്‍ക്ക് സ്ഥിരീകരിച്ചു

റിയാദ് - കഴിഞ്ഞ 24 മണിക്കൂറിനിടെ സൗദി അറേബ്യയില്‍ കോവിഡ് ബാധിച്ച്  40 മരിക്കുകയും 4233 പേര്‍ക്ക് പുതുതായി സ്ഥിരീകരിക്കുകയും ചെയ്തു. രോഗികളുടെ എണ്ണത്തില്‍ റിയാദ് ഇന്ന് റെക്കോര്‍ഡ് വര്‍ധന രേഖപ്പെടുത്തി. 1735 പേര്‍ക്കാണ് കോവിഡ് പുതുതായി സ്ഥിരീകരിച്ചത്. ജിദ്ദയില്‍ 352 ഉം മക്കയില്‍ 314 ഉം രേഖപ്പെടുത്തി.

തൽസമയം വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക

ഇതോടെ മരിച്ചവരുടെ എണ്ണം 972  ഉം രോഗ ബാധിതരുടെ എണ്ണം 127541  ആയും ഉയര്‍ന്നു.  2172 പേര്‍ക്ക് രോഗമുക്തിയുണ്ടായതോടെ മൊത്തം രോഗമുക്തരുടെ എണ്ണം 84720 ആണ്.

https://www.malayalamnewsdaily.com/sites/default/files/2020/06/14/99c048f6-388f-4153-9d1b-556edd31eb6d.jpg

Latest News