Sorry, you need to enable JavaScript to visit this website.
Sunday , December   06, 2020
Sunday , December   06, 2020

സിനിമാ ലൊക്കേഷനുകളില്‍ സുരക്ഷാ ജീവനക്കാരനായിരുന്ന ദാസ് അന്തരിച്ചു

തിരുവനന്തപുരം-സിനിമാ ലൊക്കേഷനുകളില്‍ സുരക്ഷാ ജീവനക്കാരനായി ജോലി ചെയ്തിരുന്ന ദാസ് തിരുവനന്തപുരം അന്തരിച്ചു.വെള്ളിയാഴ്ച തിരുവനന്തപുരത്തായിരുന്നു അന്ത്യം. ഒട്ടേറെ സിനിമകളുടെ ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ സെക്യുരിറ്റി ഗാര്‍ഡായി അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.നടന്‍ മമ്മൂട്ടിയും സിനിമാ പ്രവര്‍ത്തകരും ദാസിന്റെ മരണവാര്‍ത്ത സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവച്ചു.
 

Latest News