Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പേരൂര്‍ക്കടയിലെ ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് ഫാക്ടറിയില്‍ തീപിടിത്തം

തിരുവനന്തപുരം-പേരൂര്‍ക്കടയിലെ ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് ഫാക്ടറിയില്‍ തീപിടിത്തം. അഗ്‌നിശമനസേനയെത്തി തീയണച്ചു. ഫാക്ടറിക്ക് പുറത്ത് കൂട്ടിയിട്ടിരുന്ന മാലിന്യത്തിലാണ് തീ പിടിച്ചത്.
 

Latest News