ഫാന്‍ മോഷണം ആരോപിച്ച് യുവാക്കളുടെ കഴുത്തില്‍ ചെരിപ്പ് മാലയിട്ട് നടത്തിച്ചു

ബറൗളി- ഉത്തര്‍ പ്രദേശില്‍ ബ്രാഹ്മണന്റെ വീട്ടില്‍നിന്ന് ഫാന്‍ മോഷ്ടിച്ചുവെന്ന് ആരോപിച്ച് മൂന്ന് ദളിത് യുവാക്കളെ മര്‍ദിക്കുകയും കഴുത്തില്‍ ചെരിപ്പ് മാലയിട്ട് നടത്തിക്കുകയും ചെയ്തു.

യു.പിയിലെ ബറൗളിയിലാണ് സംഭവം. യുവാക്കളെ പരസ്പരം ബന്ധിച്ച് പാതി മൊട്ടയിടിക്കുകയും ചെയ്തു. കഴുത്തില്‍ ചെരിപ്പ് മാലയിട്ട് ഗ്രാമം മുഴുവന്‍ നടത്തിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

 

Latest News