റിയാദ്- സൗദി അറേബ്യയില്‍ പെട്രോള്‍ വില വര്‍ധിച്ചു. 91 ഇനം പെട്രോളിന് 0.90 റിയാലും 95 ഇനത്തിന് 1.08 റിയാലുമായി ഉയര്‍ത്തിയതായി സൗദി അറാംകോ അറിയിച്ചു. ഇക്കഴിഞ്ഞ മാസം യഥാക്രമം 0.67 റിയാലും 0.82 റിയാലുമായിരുന്നു വില.ജൂണിലെ വിലയാണിത്.