പോലീസ് സേവനങ്ങള്‍ക്ക് ആപ്പ്; പോല്‍ ആപ്പ് പ്രകാശനം ചെയ്തു

തിരുവനന്തപുരം- കേരള പോലീസിൻ്റെ സേവനങ്ങൾ ഒറ്റ ആപ്ലിക്കേഷനിൽ ലഭ്യമാകുന്ന സംവിധാനം നിലവിൽ വന്നു.പോൽ-ആപ്പ് (POL-App ) എന്ന മൊബൈൽ ആപ്ലിക്കേഷൻ മുഖ്യമന്ത്രി പ്രകാശനം ചെയ്തു.

Tags

Latest News