Sorry, you need to enable JavaScript to visit this website.

യു.പിയിലെ അധ്യാപക നിയമനത്തിൽ വൻ ക്രമക്കേട്; നീതി ലഭിക്കും വരെ പോരാടും-പ്രിയങ്ക

ന്യൂദൽഹി- മധ്യപ്രദേശിലെ വ്യാപം അഴിമതിക്ക് തുല്യമായ ക്രമക്കേടുകളാണ് യു.പിയിൽ അധ്യാപക നിയമനത്തിൽ നടക്കുന്നതെന്ന് കോൺഗ്രസ് ജനറൽ സെക്ട്രടറി പ്രിയങ്ക ഗാന്ധി ആരോപിച്ചു. അധ്യാപക നിയമനത്തിൽ ക്രമക്കേട് ഉന്നയിച്ച യുവാക്കളുമായി വീഡിയോ കോൺഫറൻസിലൂടെ സംസാരിച്ച പ്രിയങ്ക നീതി ലഭിക്കുന്നത് വരെ പോരാടുമെന്നും വ്യക്തമാക്കി. ക്രമക്കേടിന്റെ ഉത്തരവാദിത്വം സംസ്ഥാന സർക്കാറിനാണ്. വീണ്ടും പരീക്ഷ നടത്തണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു.

 

Latest News