സി.പി.എമ്മിന്റെ ചാക്കിൽ കയറുന്നവരല്ല യു.ഡി.എഫിലെ പാർട്ടികൾ-മുല്ലപ്പള്ളി

തിരുവനന്തപുരം- കേരളത്തിലെ യു.ഡി.എഫിന്റെ ഘടകകക്ഷികൾ സി.പി.എമ്മിന്റെ ചാക്കിൽ കയറുന്നവരല്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. സമവായമാണ് യു.ഡി.എഫിന്റെ നയമെന്നും എല്ലാവരെയും ഉൾക്കൊണ്ടാണ് മുന്നണി മുന്നോട്ടുപോകുക. എൽ.ഡി.എഫ് വിപുലീകരിക്കുക എന്ന ആശയം പരാജയഭീതിയിൽനിന്നാണ്. എൽ.ഡി.എഫ് ദുർബലമായ മുന്നണിയാണ്. സി.പി.എമ്മിലും ആത്മസംഘർഷമുണ്ടെന്ന് മുല്ലപ്പള്ളി പറഞ്ഞു.

 

Latest News