Sorry, you need to enable JavaScript to visit this website.

ജിദ്ദയിൽനിന്ന് ചെന്നൈയിലേക്കുള്ള എയർ ഇന്ത്യ വിമാനം പറന്നു

ജിദ്ദ- ലോക്ഡൗണിനെ തുടർന്ന് വിദേശത്ത് കുടുങ്ങിയ പ്രവാസികളെ നാട്ടിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായുള്ള വന്ദേഭാരത് മിഷനിൽഇന്ന് വൈകിട്ട് 03.05ന് ജിദ്ദയിൽനിന്ന് ചെന്നൈയിലേക്ക് 151 യാത്രക്കാരെയുമായി എയർ ഇന്ത്യ വിമാനം പറന്നു. 32 ഗർഭിണികളും 4 കുട്ടികളും ജോലി നഷ്ടമായ 42 പേരും ചികിത്സ ആവശ്യമുള്ള 26 പേരും എക്‌സിറ്റ് വിസയിലുള്ള 35 പേരുമടക്കമുള്ള യാത്രക്കാരാണ് ചെന്നൈയിലേക്ക് തിരിച്ചത്.

 

Latest News