Sorry, you need to enable JavaScript to visit this website.

ഹൃദയാഘാതം; കോഴിക്കോട് സ്വദേശി നിര്യാതനായി

റിയാദ്- കോഴിക്കോട് കൊയിലാണ്ടി അരിക്കുളം പാറക്കുളങ്ങര സ്വദേശി മേത്തലെ ചെറുതാൽ നിജിൻ (33) ഹൃദയാഘാതം മൂലം നിര്യാതനായി. റിയാദിൽ ജ്വല്ലറിയിൽ ജോലി ചെയ്യുകയായിരുന്നു. രണ്ടുദിവസമായി സുലൈമാൻ ഹബീബ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: ജിമി. മക്കൾ: സോഹ ഫാത്തിമ, ആലിം മുഹമ്മദ്. മൃതദേഹത്തിന്റെ ഖബറടക്കനടപടികളുമായി അഷ്‌റഫ് വേങ്ങാട്ട്, സിദ്ദീഖ് തുവ്വൂർ രംഗത്തുണ്ട്.

 

Latest News