Sorry, you need to enable JavaScript to visit this website.

മലപ്പുറത്തിന്റെ ഉള്ളടക്കം വർഗീയമോ?. ഡോക്യുമെന്ററി ശ്രദ്ധേയമാകുന്നു

മലപ്പുറം- മലപ്പുറം ജില്ലക്കെതിരായ വർഗീയ നീക്കങ്ങൾക്കിടെ നേരത്തെ തയ്യാറാക്കിയ വീഡിയോ ഡോക്യുമെന്ററി ശ്രദ്ധേയമാകുന്നു. മലപ്പുറത്തിന്റെ മതേതര പാരമ്പര്യം വിശദീകരിക്കുന്ന മലപ്പുറം കഥകൾക്കപ്പുറം എന്ന ഡോക്യുമെന്ററിയാണ് ശ്രദ്ധേയമാകുന്നത്. മാധ്യമപ്രവർത്തകനായിരുന്ന ഷാജഹാൻ തോപ്പിലാണ് ഈ ഡോക്യുമെന്ററി സംവിധാനം ചെയ്തത്.

 

Latest News