Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച 19-കാരൻ പിടിയിൽ

കൊച്ചി- പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രേമം നടിച്ച് വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചയാൾ പിടിയിലായി. അങ്കമാലി , ജോസ്പുരം പാലിയേക്കര, തച്ചിൽ വീട്ടിൽ അലൻ പീറ്റർ(19)നെയാണ് ആലുവ ഡിവൈസ്പി ജി.വേണുവിന്റെ മേൽ നോട്ടത്തിൽ ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ് എച്ച് ഒ സൈജു കെ പോളിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. അന്വേഷണ സംഘത്തിൽ എസ് എച്ച് ഒ യെ കൂടാതെ എസ് ഐ മാരായ   വിനോദ്,  ജയൻ  എസ് സി പി ഒ മാരായ നവാബ്, ഷൈജു.ജോർജ്ജ്, സി പി ഒ നൗഫൽഎന്നിവരുമുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

 

Latest News