Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ജോര്‍ദാനില്‍ നിന്നും പൃഥ്വിരാജിനൊപ്പം  നാട്ടിലെത്തിയ സിനിമാ പ്രവര്‍ത്തകന് കോവിഡ്

പാണ്ടിക്കാട്-മലപ്പുറത്ത് കോവിഡ് സ്ഥിരീകരിച്ചവരില്‍ ഒരാള്‍ പൃഥ്വിരാജിനൊപ്പം  ജോര്‍ദാനില്‍ നിന്നും എത്തിയ ആള്‍ ജോര്‍ദ്ദാനില്‍ നിന്ന് കൊച്ചി വഴി മെയ് 22 ന് ആണ് ഇയാള്‍ പ്രത്യേക വിമാനത്തില്‍ തിരിച്ചെത്തിയത്. പാണ്ടിക്കാട് വെട്ടിക്കാട്ടിരി സ്വദേശിയായ 58 കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്. 
 

Latest News